Surprise Me!

ബുള്ളറ്റിനെ കളിയാക്കി വീണ്ടും ഡോമിനോർ | Oneindia Malayalam

2018-03-26 43 Dailymotion

പരസ്യങ്ങളിലൂടെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ബജാജ് ഡൊമിനാറിന് കിടിലന്‍ തിരിച്ചടി. റോയല്‍ എന്‍ഫീല്‍ഡിനെ ആനയോട് ഉപമിച്ച്‌ കളിയാക്കിയാണ് ഡൊമിനാര്‍ ആദ്യം മുതല്‍ പരസ്യം ഇറക്കുന്നത്. എന്തിനാണ് അധിക ചിലവ് കൊടുത്ത് വേഗവും മിടുക്കുമില്ലാത്ത ആനയെ തീറ്റിപ്പോറ്റുന്നതെന്നായിരുന്നു കളിയാക്കല്‍. <br />#Royalenfield #Dominoor

Buy Now on CodeCanyon